ഷെബ
-
ഷെബ എന്ന പൂച്ചയെക്കുറിച്ച് എഴുതണമെന്ന് വിചാരിച്ച് ഒരു പേജ് വൃത്തിയാക്കി
വച്ചു
അതിൽ പതിവ് പടി പറ്റ്കണക്കുകൾ കടപ്പാടുകൾ ഒക്കെ നിറഞ്ഞു
അതിൽപ്പിറക്കേണ്ടി...
3 weeks ago
© Blogger templates ProBlogger Template by Ourblogtemplates.com 2008
Back to TOP
6 മംഗളങ്ങള്:
പിന്നെ ,..
വരിവരിയായ് എത്തിയ
തിരമാലകളോട്
അവള്ക്കോന്നേ
പറയാനുണ്ടായിരുന്നുള്ളൂ
മൂന്നാംനാള്ഈ നശിച്ച
കരയിലെന്നെഉപേക്ഷിച്ചു
"പോകരുതേ"
ചിലപ്പോഴൊക്കെ അറിവ്ഒരഭയമാകുന്നതുപോലെ....
ക്യാമറ കണ്ണുകള് മനോഹരം . തുടരുക സുഹൃത്തേ ..........
നല്ല കവിത....ആശംസകള്...
വളരെ മനോഹരമായിരിക്കുന്നു അനിലേട്ട ഇനിയും മനോഹരമായ വരികള് ഈ തുലികയില് നിന്നും പിറക്കട്ടെ ;;ആശംസകള്
പിന്നെ ,..
വരിവരിയായ് എത്തിയ
തിരമാലകളോട്
അവള്ക്കോന്നേ
പറയാനുണ്ടായിരുന്നുള്ളൂ
മൂന്നാംനാള്ഈ നശിച്ച
കരയിലെന്നെഉപേക്ഷിച്ചു
"പോകരുതേ"
ചതിയുടെ നൊവേറ്റു
കിനാവുകളുറങ്ങി
കാഴ്ചകളുടെ
കാഠിന്യത്തില്മനസ്സും ,...
മൂന്നാംനാള്ഈ നശിച്ച
കരയിലെന്നെഉപേക്ഷിച്ചു
"പോകരുതേ"
.................
പ്രധിരോധശേഷി നഷ്ട്ടപെട്ട ഒരു അബലയുടെ മുഖം....“പെണ്ണു”
hmmm പാവം.....
നന്നായി അവതരിപ്പിച്ചിരികുന്നു
ആശംസകൾ....
രേണുക.....
Post a Comment