"ഇന്ത്യയെ കണ്ടെത്തല്‍"
----------------
ബുദ്ധന്റെ ചിരിയും
ഗാന്ധിയുടെ സഹനവും
സായിവിന്റെ
ദാനവുമാണിന്ത്യയെന്നു നീ
സുഭാഷിന്റെ പൌരുഷവും
ഭാഗത് സിംഗിന്‍റെ ത്യാഗവും
ടാഗോറിന്റെ
സ്വപ്നവുമാണിന്ത്യയെന്നു ഞാന്‍
പത്രതാളുകളില്‍
ഉത്തരം
തിരഞ്ഞപ്പോഴോ ...?
കല്‍മാടിയും....സോണിയയും
കോമണ്‍ വെല്‍ത്തും .
ഐ പി എല്ലും
ഷീലാ ദീക്ഷിദുമാണത്രേ
നമ്മുടെ ഇന്ത്യ ,...
6 മംഗളങ്ങള്‍:
ഹാ..ഹാ...കൊള്ളാം,
കല്‍മാടിയും....സോണിയയും
കോമണ്‍ വെല്‍ത്തും .
ഐ പി എല്ലും
ഷീലാ ദീക്ഷിദുമാണത്രേ
നമ്മുടെ ഇന്ത്യ ,...
[അനുബന്ധം]
പിണറായിയും ലാവ്ലിനും
പ്രത്യയശാസ്ത്രഗുണ്ടായിസവും
വെട്ടിനിരത്തലുമിടിച്ചുനിരത്തലുമാണത്രേ
നമ്മുടെ ഇന്ത്യ ,
Great anil ... great.. nalla asayam ..nalla varikal..
സ്വന്തം രൂപവും പേരും ഒന്നുമില്ലാത്ത നായകളാണ് പിണറായിയെ പറയുന്നത് ,.. നില്‍ക്കുനിടം കൊള്ളാം ,...അവിടെ നില്‍ക്കുന്നവര്‍ക്ക് പറ്റിയ നാമം ഇതു തന്നെ അനൌണി ,....ഹി ഹി ഹി
തിരിച്ചറിവിന്റെ പൊരുളിൽ കണ്ടെത്തിയ ഇന്ത്യയുടെ ഭാവമെന്തായിരുന്നു....രാഷ്ട്രീയ കോമരങ്ങളുടെ പരക്കം പാച്ചിലോ ..അതോ വിലക്കയറ്റത്തിലും ദാരിദ്രത്തിലും നടുങ്ങി ഓടുന്നവരുടെ ദീനതയോ..
Post a Comment