Popular Posts
-
'കറുപ്പ് ' ________ ആത്മദാഹങ്ങളുടെ ഇരുള് തുരുത്തില് ആശയറ്റടിഞ്ഞൊരു അനാഥ സ്വപനം പിതൃ: ബന്ധനത്തിന്റെ വാത്സല്യ സ്മൃതികളില്‍ ഉറങ്ങി ഉണ...
-
"സുനാമികളുണ്ടാകുന്നത് " ------------------------ ഭൌമ പാളികളുടെ ഘര്‍ഷണഘോഷങ്ങള്‍ അതിരുകള്‍ ഭേദിച്ചലറുമ്പോള്‍ ഭൂമി ഇടക്ക...
-
"മരണം" ______ ഒരുനാള്‍ ... ഉണര്‍വ്വിന്റെ ഊര്‍ജ്ജങ്ങള്‍ അടര്‍ന്നു വീഴും ....... നിറം മങ്ങി ... മിഴികള്‍കൂമ്പി ....
-
"മോര്‍ച്ചറി " ____________ മൃത ശരീരങ്ങള്‍ പ്രണയിക്കാറില്ല ചുംബനത്തിനായി കൊതിക്കാറുമില്ല തുളവീണതോണിയിലേറി പങ്കായമില്ലാതെ ...
-
പുഴയെ പണയപ്പെടുത്തി ചൂതാടിയ പകലറിഞ്ഞില്ല വരണ്ടുണങ്ങിയ വേനലിന്റെ ഗര്‍ഭമുഖം തുറന്നു പുറത്തുവന്നൊരു അണ്ഡം വായ് പിളര്‍ത്തി കരയുന്നത് ഈ രാ...
-
നിലവറ ഒന്ന് ( എ ) ------------------- എ - അമേരിക്കയെന്നും അമേരിക്കദൈവവും , നീതിയും , ഞാന്‍ അടിമയുമാണെന്നും പുലമ്പി കൊണ്ട് എന്റെ നാവരിഞ...
-
"ഉള്ളി" _______ മാംസത്തിലേക്ക് കത്തിയാഴ്ത്തും മുന്‍പ് നഖമുനകള്‍ കൊണ്ട് പുറം തൊലി പൊളിച്ചു കളയണം മിഴിയിണകള്‍ രണ്ടു...
-
========= ഹിമാലയ മകുടം ഉദ്ധരിച്ച പൌരുഷമാണ് മഴ ഭൂമിയുടെ കണ്ണുനീരും, ഭോഗ സായൂജ്യങ്ങളില്‍ ഹൃദയം കൊരുക്കും മുമ്പ് ഭൂമി മാതാവിനോടൊരു ...
-
"ഭ്രാന്തന് " ========= ഒരു ഗുല്മോഹറിന് ചുവട്ടില്‍ വലിച്ചുനീട്ടിയ ചിന്തകളെ ഞാന്‍ കബറടക്കുന്നു കടല്‍ ചുഴികളില്‍ കടലാസ് വള്ളങ്ങള്‍...
-
നീയെന്തിനെന്നില്‍ പ്രണയം നിറച്ചു കാലമേ കരുണാര്‍ദ്ര ഭാവമേ പറയുക ..! ഹൃദയം സ്ഫുടം ചെയ്ത കദന ഭാരങ്ങളില് കനവുണ്ട നിദ്രയുടെ അന്ത്യയാ...
6 മംഗളങ്ങള്‍:
പിന്നെ ,..
വരിവരിയായ് എത്തിയ
തിരമാലകളോട്
അവള്‍ക്കോന്നേ
പറയാനുണ്ടായിരുന്നുള്ളൂ
മൂന്നാംനാള്‍ഈ നശിച്ച
കരയിലെന്നെഉപേക്ഷിച്ചു
"പോകരുതേ"
ചിലപ്പോഴൊക്കെ അറിവ്ഒരഭയമാകുന്നതുപോലെ....
ക്യാമറ കണ്ണുകള്‍ മനോഹരം . തുടരുക സുഹൃത്തേ ..........
നല്ല കവിത....ആശംസകള്‍...
വളരെ മനോഹരമായിരിക്കുന്നു അനിലേട്ട ഇനിയും മനോഹരമായ വരികള്‍ ഈ തുലികയില്‍ നിന്നും പിറക്കട്ടെ ;;ആശംസകള്‍
പിന്നെ ,..
വരിവരിയായ് എത്തിയ
തിരമാലകളോട്
അവള്‍ക്കോന്നേ
പറയാനുണ്ടായിരുന്നുള്ളൂ
മൂന്നാംനാള്‍ഈ നശിച്ച
കരയിലെന്നെഉപേക്ഷിച്ചു
"പോകരുതേ"
ചതിയുടെ നൊവേറ്റു
കിനാവുകളുറങ്ങി
കാഴ്ചകളുടെ
കാഠിന്യത്തില്‍മനസ്സും ,...
മൂന്നാംനാള്‍ഈ നശിച്ച
കരയിലെന്നെഉപേക്ഷിച്ചു
"പോകരുതേ"
.................
പ്രധിരോധശേഷി നഷ്ട്ടപെട്ട ഒരു അബലയുടെ മുഖം....“പെണ്ണു”
hmmm പാവം.....
നന്നായി അവതരിപ്പിച്ചിരികുന്നു
ആശംസകൾ....
രേണുക.....
Post a Comment